Head Office Ph. No:  0497 2789400

class-logo

Loan Schemes

കാര്‍ഷിക വായ്പകള്‍

  • നെല്ല് , തെങ്ങ്, വാഴ, പച്ചക്കറി
  • കാലാവധി 1 വര്‍ഷം
  • കുറഞ്ഞ പലിശ നിരക്ക് 7%
  • വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 4 ശതമാനം പലിശ മാത്രം
  • നെല്‍ കൃഷിക്ക് പലിശ രഹിത വായ്പ

കാര്‍ഷിക അനുബന്ധ വായ്പകള്‍

  • പശു, ആട്, കോഴി, വളര്‍ത്തല്‍
  • കാലാവധി 3 വര്‍ഷം
  • പലിശ നിരക്ക് 9.%
  • ജാമ്യം- രണ്ട് മെമ്പര്‍മാരുടെ ജാമ്യം

സ്വര്‍ണ്ണപ്പണയ വായ്പ

  • 25 ലക്ഷം രുപവരെ വായ്പ അനുവദിക്കുന്നു
  • മാര്‍ക്കറ്റ് വിലയുടെ പരമാവധി വായ്പ
  • പലിശ നിരക്ക് 9.75 .10.5%
  • കാലാവധി 3 മാസം, 6 മാസം

കാര്‍ഷിക സ്വര്‍ണ്ണപ്പണയ വായ്പ

  • 3 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നു
  • നടപ്പു വര്‍ഷത്തെ വസ്തു നികുതി രശീതി ഹാജരാക്കണം
  • 7% പലിശ. വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 3% പലിശ ഇളവ് ലഭിക്കുന്നതാണ്
  • കാലാവധി 12 മാസം

വ്യക്തിഗത വായ്പ

  • രണ്ട് മെമ്പര്‍മാരുടെ ജാമ്യത്തില്‍ 50000/-
  • ഉദ്യോഗസ്ഥന്മാരുടെ ശമ്പള ജാമ്യത്തില്‍ 3 ലക്ഷം രൂപ വരെ.
  • പലിശ 12% മുതല്‍ 12.5% വരെ
  • കാലാവധി 5 വര്‍ഷം
  • മാസ ശമ്പളത്തിന്റെ 12 ഇരട്ടി വരെ
  • തിരിച്ചടവ് തുല്ല്യ മാസ ഗഡുക്കള്‍

വസ്തു ജാമ്യ വായ്പ (വിവിധ ആവശ്യങ്ങള്‍ക്ക്)

  • 25 ലക്ഷം രൂപവരെ വായ്പ വസ്തു ജാമ്യത്തില്‍ അനുവദിക്കുന്നു
  • പലിശ നിരക്ക് 12% മുതല്‍ 13% വരെ
  • തിരിച്ചടവ് 1 വര്‍ഷം (കാലാവധിക്ക് പലിശ മുഴുവനായും അടക്കുകയാണെങ്കില്‍ മുതല്‍ സംഖ്യ വീണ്ടും 1 വര്‍ഷത്തേക്ക് പുതുക്കാന്‍ സാധിക്കുന്നതാണ് )

വാഹന വായ്പ

  • 10 ലക്ഷം രൂപ വരെ വായ്പ (3 ലക്ഷം വരെ ആള്‍ ജാമ്യം, 3 ലക്ഷത്തിന് മുകളില്‍ സ്വത്ത് ജാമ്യം)
  • കാലാവധി 5 വര്‍ഷം
  • തിരിച്ചടവ് - പ്രതിമാസ ഗഡുക്കള്‍
  • പലിശനിരക്ക് 12% മുതല്‍ 13% വരെ
  • കുടുംബശ്രീ അംഗങ്ങള്‍ക്ക് 9.5% നിരക്കില്‍ ഇരു ചക്ര വാഹന വായ്പ

കച്ചവടക്കാര്‍ക്ക് കേഷ് ക്രഡിറ്റ് വായ്പ

  • 3 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നു
  • കാലാവധി 3 വര്‍ഷം
  • ജാമ്യം- രണ്ട്‌മെമ്പര്‍ മാരുടെ ജാമ്യം
  • പലിശ നിരക്ക് 12% മുതല്‍ 12.5% വരെ
  • എല്ലാമാസവും നിശ്ചിത സംഖ്യ വായ്പ കണക്കില്‍ തിരിച്ചടവ് വേണം

ഗ്രൂപ്പ് നിക്ഷേപ വായ്പ

  • 20000/ രൂപ വരെ പ്രതിമാസ ഗഡുക്കളുള്ള ഗ്രൂപ്പ് നിക്ഷേപങ്ങള്‍
  • ആകെ നിക്ഷേപ സംഖ്യ 600000 വരെ
  • മെമ്പര്‍മാരുടെ ജാമ്യത്തില്‍ ഗ്രൂപ്പ് വായ്പ 480000/- വരെ അനുവദിക്കുന്നു
  • കാലാവധി 30 മാസം. പലിശ 13%

3സ്വയം തൊഴില്‍ വായ്പ

  • 3ലക്ഷം രുപവരെ അനുവദിക്കുന്നു
  • കാലാവധി 5 വര്‍ഷം
  • തിരിച്ചടവ്- പ്രതിമാസ തുല്ല്യ ഗഡുക്കള്‍
  • പലിശ 10%
  • രണ്ട് മെമ്പര്‍ മാരുടെ ജാമ്യത്തില്‍ അനുവദിക്കുന്നു

കുടുംബശ്രീ ലിങ്കേജ് വായ്പ

  • 5 ലക്ഷം രുപവരെ വായ്പ അനുവദിക്കുന്നു
  • കാലാവധി 3 വര്‍ഷം
  • തൃഫ്റ്റ് നിക്ഷേപത്തിന്റെ 4 ഇരട്ടി വരെ വായ്പ
  • പലിശ നിരക്ക് -9%

മംഗല്യ സൂത്ര വായ്പ

  • നിര്‍ധനരായ മെമ്പര്‍മാരുടെ കുട്ടികളുടെ വിവാഹത്തിന് വായ്പ
  • 25000/-രുപ വരെ വായ്പ
  • കാലാവധി 3 വര്‍ഷം
  • പലിശ നിരക്ക് 5%
  • തിരിച്ചടവ്- പ്രതിമാസ ഗഡുക്കള്‍